മേടം രാശിക്കാർക്ക് ആരോഗ്യത്തിൽ വെല്ലുവിളികൾ നേരിടും. മിഥുനം രാശിക്കാർക്ക് ബിസിനസിൽ വെല്ലുവിളികൾ നേരിട്ടേക്കും. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.
1/12മേടം രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. അപകടങ്ങൾക്ക് സാധ്യത. ബിസിനസുകാർക്ക് അനുകൂല സമയം. വിദ്യാർഥികൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകും.
2/12ഇടവം രാശിക്കാർ നിക്ഷേപം നടത്തുന്നതിന് മുൻപ് നന്നായി ആലോചിക്കണം. ഇഷ്ടപ്പെട്ട ജോലി ലഭിക്കാൻ സാധ്യത. മുതിർന്നവരുമായി സംസാരിക്കുമ്പോൾ സൂക്ഷിക്കുക. പുതിയ സ്വത്ത് വകകൾ ലഭിക്കാൻ സാധ്യത.
3/12മിഥുനം രാശിക്കാർക്ക് ബിസിനസുകാർക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസം ആയിരിക്കും. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാകും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.
4/12കർക്കടക രാശിക്കാർക്ക് ബിസിനസുകാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. വലിയ ലാഭം ഉണ്ടാകും. നിക്ഷേപത്തിന് അനുകൂല സമയം. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജോലിയിൽ മാറ്റങ്ങൾക്ക് സാധ്യത.
5/12ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം അല്ല. നിക്ഷേപം നടത്തരുത്. വിദ്യാർഥികൾക്ക് അനുകൂല സമയം. ഉപരി പഠനത്തിനായി വിദേശത്ത് പോകാൻ അവസരം ലഭിക്കും.
6/12കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ പുലർത്തണം. ജോലിയിൽ അതീവ ശ്രദ്ധ വേണം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
7/12തുലാം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഗുണങ്ങളുള്ള ദിവസമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അപകടത്തിന് സാധ്യത. കുടുംബ സ്വത്തുമായി തർക്കങ്ങൾ ഉണ്ടെങ്കിൽ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക.
8/12വൃശ്ചികം രാശിക്കാർക്ക് വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. സുഹൃത്തുമായി തർക്കം ഉണ്ടാകും. ബിസിനസിൽ വെല്ലുവിളിയുണ്ടാകും. ചിലവുകൾ വർധിക്കും. എങ്കിലും കാര്യങ്ങളെ നിയന്ത്രണത്തിൽ വരുത്താനാകും.
9/12ധനു രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളുള്ള ദിവസം. കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കണം. കടംകൊടുത്ത പണം തിരികെ ലഭിക്കും. കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. തെറ്റുപറ്റാൻ സാധ്യത.
10/12മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം. സമൂഹത്തിൽ സ്ഥാനവും അംഗീകാരവും ലഭിക്കും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. സാമ്പത്തികമായി ചിലവ് വർധിക്കും. സുഹൃത്തുക്കളെ കാണാൻ ഇടവരുന്നത് സന്തോഷം നൽകും.
11/12കുംഭം രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർധിക്കും. ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.
12/12മീനം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)