1/6ഇന്ന് പുണർതം നക്ഷത്രത്തിൽ ധ്രുവയോഗം രൂപപ്പെടുന്നു. ഇത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഇന്ന് ഭാഗ്യദിനമെന്ന് അറിയാം.
2/6മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ അനുകൂല നേട്ടങ്ങളുണ്ടാകും. സന്തോഷം വന്നുചേരും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
3/6ഇടവം രാശിക്കാർക്ക് പലവിധത്തിൽ ഭാഗ്യമുണ്ടാകും. സാമ്പത്തികമായി വലിയ വളർച്ചയുണ്ടാകും. കടങ്ങൾ തീർക്കാനാകും. സാമ്പത്തിക സ്ഥിരതയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും.
4/6കർക്കടക രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും.
5/6കന്നി രാശിക്കാർക്ക് സാമ്പത്തികമായി അപ്രതീക്ഷിതമായ വളർച്ചയുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാകും. ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും.
6/6ധനു രാശിക്കാർക്ക് വലിയ ഗുണഫലങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. പ്രതിസന്ധികളെ തരണം ചെയ്യും. സാമ്പത്തിക ലാഭം ഇരട്ടിയാകും. ജീവിതത്തിൽ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)