Gold Rate Today: സ്വർണവില വീണ്ടും കുതിക്കുന്നു; ഇന്ന് വർധിച്ചത് 120 രൂപ!
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഉണർവ്. കഴിഞ്ഞ 3 ദിവസമായി കിതച്ചിരുന്ന സ്വർണവില ഇന്ന് കുതിക്കുകയാണ്. ഇന്ന് സ്വർണവിലയിൽ 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തയിരിക്കുന്നത്.
ഇതോടെ ഇന്ന് ഒരു പവന് 57040 രൂപയും ഗ്രാമിന് 15 രൂപ വർധിച്ച് 7130 രൂപയുമായിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തടുരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്
ഡിസംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 57200 ആയിരുന്ന സ്വർണ വില ഇടയ്ക്ക് 57000 ന് താഴെ എത്തിയെങ്കിലും ഇന്ന് വീണ്ടും 57000 കടന്നു
നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ഉം നവംബർ 26 ന് 56, 640 ഉം നവംബർ 27 ന് 56,840 ഉം നവംബർ 28 ന് 56720 ഉം നവംബർ 29 ന് 57,280, നവംബർ 30 ന് 57200 ആയിട്ടുണ്ട്.
ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു. ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന് 57,040 ഉം ഡിസംബർ 4 ന് 57,040 തുടർന്നു, ഡിസംബർ 5 ന് 57,120 ഉം ഡിസംബർ 6 ന് 56,920 ഉം ഡിസംബർ 7 നും ഡിസംബർ 8 നും അതെ വിലയിൽ തുടരുന്നു ഡിസംബർ 9 ന് സ്വർണവില 57040 ആണ്.
ഡൽഹിയിൽ 22, carat സ്വർണവില (10 gram) 71,450 ഉം, 24 carat ന് 77,930 ആണ്
മുംബൈ 22 carat സ്വർണവില (10 gram) 71,300, 24 carat ന് 77,780
ചെന്നൈ- 22 carat സ്വർണവില (10 gram) 71,300, 24 carat ന് 77,780
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 71,300 ഉം 24 carat ന് 77,780
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 71,300 ഉം 24 carat ന് 77,780 ഉം ആണ് വില