Chanakya Niti: അമിതമായ സന്ധ്യസന്ധത നിങ്ങൾക്ക് ദോഷം ചെയ്യും; ചാണക്യ നീതി പറയുന്നതിങ്ങനെ

ലോകത്തിലെ മികച്ച ആചാര്യന്മാരിൽ ഒരാളാണ ചാണക്യൻ. ജീവിതത്തെക്കുറിച്ചും കരിയറിനെ കുറിച്ചും ഓരോ ആളുകളുടെയും വ്യക്തിത്വങ്ങളെ കുറിച്ചും ചാണക്യ നീതിയിൽ വിശദമായി പറഞ്ഞിരിക്കുന്നു.

  • Apr 11, 2025, 11:45 AM IST
1 /6

മികച്ച വ്യക്തിയായിരിക്കുന്നതിന് സത്യസന്ധത പ്രധാനമാണ്. എന്നാൽ, അമിതമായ സന്ധ്യസന്ധത നിങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് ചാണക്യൻ അഭിപ്രായപ്പെടുന്നത്.

2 /6

അമിതമായി സന്ധ്യസന്ധരായിരിക്കുന്നത് നിങ്ങൾക്ക് എങ്ങനെ ദോഷം ചെയ്യുമെന്ന് ചാണക്യൻ വ്യക്തമാക്കുന്നു. ചാണക്യ നീതിയിൽ ഇതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് അറിയാം.

3 /6

വളവില്ലാത്ത മരങ്ങളാണ് ആദ്യം മുറിക്കപ്പെടുക. അതുപോലെ സത്യസന്ധരായ ആളുകളാണ് ആക്രമിക്കപ്പെടുകയെന്ന് ചാണക്യൻ പറയുന്നു.

4 /6

പരാജയത്തെ ഭയക്കാതെ ആത്മാർഥതയോടെ അധ്വാനിക്കുന്നവർ വിജയം നേടും. ഇവർ സന്തോഷം അനുഭവിക്കുന്നവരാകും. ഇവർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും.

5 /6

ലക്ഷ്യം എന്താണെന്ന് തീരുമാനിക്കാത്തവർ ഒരു കാലത്തും വിജയം നേടില്ല. ഭാവിയിലെ പ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ട് അത് പരിഹരിക്കാനായി ബുദ്ധിപൂർവം പരിശ്രമിക്കണം.

6 /6

ഒരു ജോലി ചെയ്യുന്നതിന് മുൻപ് തന്നെ ഇത് എന്തിന് ചെയ്യുന്നുവെന്നും ഇതിൻറെ ഫലം എന്തായിരിക്കുമെന്നും ഇതിൽ വിജയിക്കാനാകുമോയെന്നും സ്വയം ചോദിക്കണം. ഉത്തരം തൃപ്തികരമാണെങ്കിൽ മാത്രം ആ ജോലിയുമായി മുന്നോട്ട് പോകുക.

You May Like

Sponsored by Taboola