Bhadra Malavya Rajyog 2025: വേദ ജ്യോതിഷപ്രകാരം ഭദ്ര മാളവ്യ രാജയോഗം രൂപപ്പെടുന്നതിലൂടെ ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
1/7Bhadra Malavya Rajyog 2025: വേദ ജ്യോതിഷപ്രകാരം ഭദ്ര മാളവ്യ രാജയോഗം രൂപപ്പെടുന്നതിലൂടെ ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
2/7Double Rajayoga 2025: ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സംക്രമിക്കുകയും അതിലൂടെ ശുഭകരമായ യോഗവും രാജയോഗവും രൂപപ്പെടുന്നു. ഇതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും രാജ്യത്തും ലോകത്തും ദൃശ്യമാകും.
3/7ജൂണിൽ രണ്ട് കിടിലം രാജയോഗം ഉണ്ടാകാൻ പോകുകയാണ്. അതിൽ ഒന്ന് ശുക്രൻ ഇടവ രാശിയിൽ സംക്രമിച്ച് മാളവ്യ രാജയോഗവും രണ്ടാമത്തേത് ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ സംക്രമിച്ചു കൊണ്ട് ഭദ്ര രാജയോഗവും സൃഷ്ടിക്കും.
4/7ഇക്കാരണത്താൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. കൂടാതെ അതിനു ശേഷം ചില രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകാം, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം...
5/7ഇടവം (Taurus): ഭദ്ര മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ലഗ്നത്തിലും പന്ത്രണ്ടാം സ്ഥാനത്തുമാണ് രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസത്തിൽ വർദ്ധനവ്, വ്യക്തിത്വം മെച്ചപ്പെടും. ഈ സമയത്ത് പണം സമ്പാദിക്കുന്നതിനൊപ്പം നിങ്ങൾ വിജയത്തിന്റെ പാതയിൽ മുന്നേറും. കൂടാതെ കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചെലവഴിക്കും, ബിസിനസ് ക്ലാസിൽ പെട്ട ആളുകൾക്ക് ഈ കാലയളവിൽ പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ ഈ സമയം ശുഭകരമാകും. പ്രണയ ബന്ധങ്ങൾ കൂടുതൽ ശക്തമാകും. യാത്രാ അവസരങ്ങൾ ഉണ്ടാകും ഭദ്ര മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ലഗ്നത്തിലും പന്ത്രണ്ടാം സ്ഥാനത്തുമാണ് രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസത്തിൽ വർദ്ധനവ്, വ്യക്തിത്വം മെച്ചപ്പെടും. ഈ സമയത്ത് പണം സമ്പാദിക്കുന്നതിനൊപ്പം നിങ്ങൾ വിജയത്തിന്റെ പാതയിൽ മുന്നേറും. കൂടാതെ കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചെലവഴിക്കും, ബിസിനസ് ക്ലാസിൽ പെട്ട ആളുകൾക്ക് ഈ കാലയളവിൽ പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ ഈ സമയം ശുഭകരമാകും. പ്രണയ ബന്ധങ്ങൾ കൂടുതൽ ശക്തമാകും. യാത്രാ അവസരങ്ങൾ ഉണ്ടാകും
6/7മിഥുനം (Gemini): ഇവർക്കും ഭദ്ര, മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഗുണകരമായിരിക്കും. കാരണം ഈ രാജയോഗം ഈ രാശിയുടെ ലഗ്നത്തിലും പന്ത്രണ്ടാം ഭാവത്തിലുമാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം, പണം സമ്പാദിക്കുന്നതിനൊപ്പം വിജയത്തിന്റെ പാതയിൽ മുന്നേറും. ഈ സമയത്ത് പണം ലാഭിക്കുന്നതിൽ നിങ്ങൾ വിജയിക്കും, ബിസിനസിൽ പുരോഗതി, ജോലിയിൽ പുതിയ പദ്ധതികൾ ലഭ്യമാകും, ബിസിനസുകാർക്ക് നല്ല ലാഭം എന്നിവ ലഭിക്കും.
7/7ചിങ്ങം (Leo): മാളവ്യ, ഭദ്ര രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് ശുഭകരവും ഫലപ്രദവുമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ പത്താമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളിൽ രൂപപ്പെടുന്നു. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതി ലഭിച്ചേക്കാം, തൊഴിലില്ലാത്തവർക്ക് ജോലി, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ഈ സമയത്ത്, ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, അത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)