Guru Surya Yuti: പവർഫുൾ ഗുരു ആദിത്യ രാജയോഗത്താൽ ഇവർക്ക് ലഭിക്കും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!

Guru Aditya Rajayoga On June: ജൂൺ 15 ന് മിഥുന രാശിയിൽ സൂര്യൻ  സംക്രമിക്കും. വ്യാഴം നേരത്തെ തന്നെ ഇവിടെയുണ്ടാകും.

Guru Surya yuti: വ്യാഴം നേരത്തെ തന്നെ ഇവിടെയുണ്ടാകും. അതിലൂടെ ഗുരു ആദിത്യ രാജയോഗം രൂപപ്പെടും. അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം...

 

1 /10

Guru Aditya Rajayoga 2025: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, രാശികൾ, ജാതകം, നക്ഷത്ര രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനുശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും.

2 /10

അത്തരമൊരു സാഹചര്യത്തിൽ ചില അപൂർവ്വ രാജയോഗവും യാദൃശ്ചികതകളും ഉണ്ടാകും. മെയ് മാസത്തിലെന്നപോലെ ജൂൺ മാസത്തിലും 4 പ്രധാന ഗ്രഹങ്ങൾ അവയുടെ ചലനം മാറ്റും.

3 /10

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംക്രമണം ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സംക്രമണമാണ്. കാരണം സൂര്യൻ വ്യാഴത്തോടൊപ്പം ചേർന്ന് ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും, ഇത് പല രാശിക്കാർക്കും ഭാഗ്യമുണ്ടാക്കും.  

4 /10

ജ്യോതിഷ പ്രകാരം അറിവ്, ജ്ഞാനം, മതം, ഭാഗ്യം, കുട്ടികൾ എന്നിവയ്ക്ക് ഉത്തരവാദിയായ ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം നിലവിൽ മിഥുന രാശിയിലാണ്. 2025 ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും

5 /10

2025 ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും അത്തരമൊരു സാഹചര്യത്തിൽ വർഷങ്ങൾക്ക് ശേഷം ബുധന്റെ മിഥുന രാശിയിൽ സൂര്യനും വ്യാഴവും സംയോജിക്കുന്നതിനാൽ ഗുരു ആദിത്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം പ്രദാനം ചെയ്യുന്നത് എന്ന് നോക്കാം.  

6 /10

ചിങ്ങം (Virgo): ഗുരു ആദിത്യ രാജയോഗം ഇവർക്ക് ശുഭകരമായിരിക്കും. സൂര്യ-ഗുരുവിന്റെ അനുഗ്രഹം ഇവർക്ക് ലഭിക്കും, ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, കരിയറിൽ പുരോഗതിക്ക് സാധ്യത, നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്, ഈ കാലയളവിൽ ഓഹരി വിപണി, വാതുവയ്പ്പ്, ലോട്ടറി എന്നിവയിൽ ലാഭമുണ്ടാകും, വരുമാനത്തിൽ വർദ്ധനവ്, തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കാനുള്ള സാധ്യത

7 /10

മിഥുനം (Gemini): സൂര്യ-വ്യാഴ സംയോജനവും ഗുരു ആദിത്യ യോഗവും ഇവർക്കും ശുഭകരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, ബിസിനസിൽ ലാഭം, ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചേക്കാം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും, വളരെക്കാലമായി ആലോചിച്ചിരുന്ന പദ്ധതികൾ വിജയിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും

8 /10

കുംഭം (Aquarius): ഗുരു ആദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. കുടുംബജീവിതം സന്തോഷകരമായിരിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യത, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, കരിയറിൽ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകാം, വിദ്യാർത്ഥികൾ അവരുടെ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും, പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം, ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം

9 /10

വൃശ്ചികം (Scorpio): ഗുരു ആദിത്യ രാജയോഗം ഇവർക്ക് ഗുണകരമായിരിക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യത, വ്യാപാരികൾക്ക് അവരുടെ കിട്ടാനുള്ള പണം തിരികെ ലഭിച്ചേക്കാം, പഴയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിച്ചേക്കാം, മാനസികാവസ്ഥയും മെച്ചപ്പെടുകയും ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, തൊഴിലില്ലാത്തവർക്ക് ജോലി സംബന്ധമായ ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, മുടങ്ങിക്കിടന്ന പ്രവൃത്തികൾക്ക് വേഗത ലഭിക്കും

10 /10

ജ്യോതിഷപ്രകാരം സൂര്യനും വ്യാഴവും ഒരേ രാശിയിലോ പരസ്പരം ഒരു ഭാവത്തിലോ വരുമ്പോൾ ഗുരു ആദിത്യ യോഗം രൂപം കൊള്ളുന്നു. ഈ യോഗം വളരെ ശുഭകരവും ഫലപ്രദവുമായിരിക്കും. ഈ രാജയോഗം ആരുടെ ജാതകത്തിൽ രൂപം കൊള്ളുന്നുവോ ആ വ്യക്തിക്ക് ജീവിതത്തിൽ അറിവ്, സമ്പത്ത്, പ്രശസ്തി, ബഹുമാനം, ദാമ്പത്യ, കുടുംബ സന്തോഷം എന്നിവ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola