Fatty Liver Diet: ഇനി ടെൻഷൻ വേണ്ട, ഫാറ്റി ലിവർ കുറയ്ക്കാൻ ഈ പാനീയങ്ങൾ മാത്രം മതി!

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ഫാറ്റി ലിവർ. 

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ഫാറ്റി ലിവർ. ഇത് നമ്മുടെ ആരോഗ്യത്തെ തകരാറിലാക്കുന്നു. എന്നാൽ ഇനി ടെൻഷൻ വേണ്ട, ഫാറ്റി ലിവർ കുറയ്ക്കാൻ ഈ പാനീയങ്ങൾ നിങ്ങളെ സഹായിക്കും. 

1 /6

കാരറ്റ് ജ്യൂസിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കരളിൻറെ പ്രവർത്തനം മികച്ചതാക്കാനും ഇവ സഹായിക്കും.   

2 /6

നെല്ലിക്ക ജ്യൂസിൽ വിറ്റാമിൻ സി, കരളിലെ വിഷാംശം കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.  

3 /6

ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.  

4 /6

ആരോഗ്യകരമായ പാനീയമാണ് നാരങ്ങ വെള്ളം. ഇതിലുള്ള വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവ  കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.    

5 /6

കരളിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന കാറ്റെച്ചിനുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ.  

6 /6

ബ്ലാക്ക് കോഫി മിതമായ അളവിൽ കുടിക്കുന്നത് കരൾ വീക്കം കുറയ്ക്കാനും കരളിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola