Shani Gochar and Solar Eclipse: വർഷത്തെ ആദ്യ സൂര്യ​ഗ്രഹണവും ശനിമാറ്റവും ഒന്നിച്ച്; ഭാ​ഗ്യത്തേരിലേറാൻ നിങ്ങൾ റെഡിയല്ലേ?

ജ്യോതിഷ പ്രകാരം, മാർച്ച് 29നാണ് ശനി കുംഭം രാശിവിട്ട് മീനം രാശിയിൽ പ്രവേശിക്കുന്നത്. അതേ ദിവസം തന്നെയാണ് 2025ലെ ആദ്യ സൂര്യ​ഗ്രഹണവും സംഭവിക്കാൻ പോകുന്നത്. 100 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ സ്ഥിതിവിശേഷം സംഭവിക്കുന്നത്. 

 

1 /6

നാല് രാശിക്കാർക്ക് ഈ കാലയളവ് വളരെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /6

മേടം രാശിക്കാർക്ക് സൂര്യഗ്രഹണത്തിന്റെയും ശനി സംക്രമണത്തിന്റെയും സ്വാധീനം അനുകൂലമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങൾ മാറുകയും പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകുകയും ചെയ്യും. കഠിനാധ്വാനം ചെയ്യുന്നവർക്ക് അതിന്റെ ഫലങ്ങൾ ലഭിക്കും. മത്സര പരീക്ഷകളിൽ വിജയം കൈവരിക്കാനാകും.  

3 /6

കർക്കടക രാശിക്കാർക്ക് സൂര്യഗ്രഹണത്തിൽ നിന്നും ശനിയിൽ നിന്നും നല്ല ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇവരുടെ ഭാ​ഗ്യം തിളങ്ങാൻ പോുകയാണ്. ചെയ്യുന്ന പ്രവർത്തികളിലെല്ലാം വിജയം കൈവരിക്കാൻ സാധിക്കും. മാനസിക സമ്മർദ്ദത്തിൽ നിന്നും മോചനം ലഭിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.   

4 /6

വൃശ്ചികം രാശിക്കാർക്ക് സൂര്യഗ്രഹണവും ശനിയുടെ സംക്രമണവും ശുഭകരമായ ഫലങ്ങൾ നൽകും. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭൂമി, വസ്തു, വാഹനങ്ങൾ എന്നിവ വാങ്ങാനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് തുടങ്ങാൻ അനുകൂല സമയമാണ്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്.  

5 /6

ധനു രാശിക്കാർക്ക് സൂര്യഗ്രഹണവും ശനിയുടെ സംക്രമണവും ശുഭകരമായിരിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ഈ കാലയളവിൽ വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലമാകും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola