Lucky Zodiac Signs: മൂന്ന് ഗ്രഹങ്ങൾ മകരം രാശിയിൽ, സൃഷ്ടിക്കപ്പെട്ടത് മൂന്ന് രാജയോഗങ്ങൾ; ഈ രാശിക്കാ‍ർക്ക് ലഭിക്കും ബംപർ നേട്ടങ്ങൾ!

Mars Transit 2026: ലക്ഷ്മീ നാരായണ രാജയോഗം, ബുധാദിത്യ രാജയോഗം, പഞ്ചമഹാപുരുഷ രാജയോഗം എന്നിവയിലൂടെ ചില രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും.

  • Jan 18, 2026, 07:00 PM IST
1 /5

12 രാശിക്കാരിൽ ചില രാശിക്കാർക്ക് രാജയോഗത്തിലൂടെ വിവിധ ഭാഗ്യഫലങ്ങൾ ജീവിതത്തിൽ വന്നുചേരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

2 /5

ബുധാദിത്യ രാജയോഗം, പഞ്ചമഹാപുരുഷ അഥവാ രുചക രാജയോഗം, ലക്ഷ്മീ നാരായണ രാജയോഗം എന്നീ രാജയോഗങ്ങളിലൂടെയാണ് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരുന്നത്.

3 /5

മേടം രാശിക്കാർക്ക് ജോലിയിൽ മാറ്റങ്ങൾ വരും. ജോലിയിൽ ഉയർച്ചയുണ്ടാകും. സമൂഹത്തിൽ ആദരവും അംഗീകാരവും ഉണ്ടാകും. ജോലിയിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും.

4 /5

കുംഭം രാശിക്കാർക്ക്  ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സന്തോഷവും സമാധാനവും തേടിയെത്തും. സാമ്പത്തിക മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്ന വിധത്തിലാകും. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

5 /5

മീനം സാമ്പത്തിക നേട്ടങ്ങൾ കൈവരും. കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. സഹോദരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola