Ketu Venus Conjunction: 18 വർഷത്തിന് ശേഷം കേതു ശുക്ര സംയോ​ഗം; അഞ്ച് രാശിക്കാ‍ർക്ക് മേൽ ഭാ​ഗ്യപ്പെരുമഴ

Ketu Venus Conjunction 2026: കേതു ശുക്ര സംയോഗത്തിലൂടെ ചില രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും.

  • Jan 21, 2026, 03:04 PM IST


 

 

1 /6

18 വർഷത്തിന് ശേഷം കേതു ശുക്ര സംയോഗം ഉണ്ടാകുന്നത് 12 രാശിക്കാരുടെ ജീവിതത്തിലും വ്യത്യസ്ത ഫലങ്ങൾ നൽകും. അഞ്ച് രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

2 /6

കേതു ശുക്ര സംയോഗത്തിലൂടെ വൃശ്ചികം രാശിക്കാർക്ക് കരിയറിലും ജീവിതത്തിലും മികച്ച മാറ്റങ്ങളുണ്ടാകും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. വൃശ്ചികം രാശിക്കാരെ പലവിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കരിയറിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാകും.

3 /6

കർക്കടകം രാശിക്കാർക്ക് കേതു ശുക്ര സംയോഗത്തിലൂടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വ്യക്തിജീവിതത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ സാമ്പത്തിക സ്ഥിതി മികച്ചതാകും. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

4 /6

ഇടവം രാശിക്കാരുടെ ജീവിതത്തിൽ കേതു ശുക്ര സംയോഗത്തിലൂടെ വലിയ മാറ്റങ്ങൾ വരും. സാമ്പത്തിക സ്ഥിതി ഇരട്ടിയായി വർധിക്കും. പുതി വാഹനം വാങ്ങാൻ യോഗമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി സുരക്ഷിതമാകും.

5 /6

ധനു രാശിക്കാർക്ക് കേതു ശുക്ര സംയോഗത്തിലൂടെ ജീവിതത്തിൽ പലവിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ സംബന്ധമായി അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിത വർധനവുണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും.

6 /6

കേതു ശുക്ര സംയോഗത്തിലൂടെ ചിങ്ങം രാശിക്കാർക്ക് പലവിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ ഉയർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കും. ബിസിനസുകാരുടെ സാമ്പത്തിക നില ശക്തമാകും. നിക്ഷേപങ്ങളിൽ നിന്ന് മികച്ച ലാഭം ഉണ്ടാകും.

You May Like

Sponsored by Taboola