Weekly Lucky Horoscope: ഈ ആഴ്ചയിലെ ഭാഗ്യരാശിക്കാർ ഏതെല്ലാമാണെന്ന് അറിയാം. ധനയോഗത്താലും ബുധാദിത്യ രാജയോഗത്താലും ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാർ ഇവരാണ്.
ഫെബ്രുവരിയിൽ ധനയോഗത്തിനൊപ്പം ബുധാദിത്യ യോഗവും രൂപപ്പെടുന്നു. ഇത് അഞ്ച് രാശിക്കാർക്ക് നിരവധി ഗുണഫലങ്ങൾ നൽകും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കാത്തിരിക്കുന്നതെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ പലവിധ മാറ്റങ്ങളുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആത്മവിശ്വാസം വർധിക്കും. തൊഴിലിൽ അനുകൂല മാറ്റങ്ങളുണ്ടാകും.
കർക്കിടകം രാശിക്കാർക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. പല കാര്യങ്ങളിലും നേട്ടമുണ്ടാകും. പരിശ്രമങ്ങൾക്ക് ഫലം കാണും. സാമ്പത്തിക സ്ഥിതി മികച്ചതാകും. സാമ്പത്തിക നഷ്ടങ്ങൾ മറികടന്ന് നേട്ടങ്ങളിലേക്ക് കുതിക്കും.
തുലാം രാശിക്കാർക്ക് വരുമാനം ഇരട്ടിയാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. തൊഴിൽ സംബന്ധമായി പല മാറ്റങ്ങളും ഉണ്ടാകും. വരുമാനം ഇരട്ടിയാകും. ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടും. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും. സന്തോഷവും നേട്ടങ്ങളും ജീവിതത്തിൽ തേടിയെത്തും.
ധനു രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ ആകും. വരുമാനം ഇരട്ടിയാകും. ജോലിയിൽ വലിയ അവസരങ്ങൾ തേടിയെത്തും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)