Astrology: ഇനി ഉയർച്ചയുടെ കാലം! ഈ രാശിക്കാർക്ക് ഗജകേസരി യോഗം തുടങ്ങി

Astrology: ഇന്നത്തെ ഭാഗ്യരാശികള്‍ക്കുള്ള വിശദമായ ഫലം എന്താണെന്ന് നോക്കാം

ബുധന്റെ സ്വാധീനത്തിലുള്ള ദിവസമാണ് ഇന്ന്. ഇന്ന് 5 രാശിക്കാർക്ക് ഗജകേസരി യോഗത്തിന്റെ അനുകൂല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. 

1 /6

മേടം: ഇന്ന് സന്തോഷകരമായ ദിനമാണ്. ജോലിയിൽ തടസങ്ങളില്ലാതെ മുന്നോട്ട് പോകാനാകും. പ്രിയപ്പെട്ടവരുമായി വിലപ്പെട്ട സമയം ചെലവഴിക്കാനുള്ള അവസരവും ഇന്ന് ഇവർക്ക് ലഭിക്കും.  

2 /6

മിഥുനം: അപ്രതീക്ഷത ഭാഗ്യമാണ് ഇന്ന് മിഥുനം രാശിക്കാർക്ക് ഉണ്ടാകുക. സഹപ്രവർത്തകരുടെ പിന്തുണയിലൂടെ ജോലിയിൽ ഉയർച്ചയുണ്ടാകും. കൂടാതെ മത്സരങ്ങിൽ വിജയിക്കാനും സാധ്യതയുണ്ട്.

3 /6

കർക്കിടകം: രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി നേടാനാകും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. കൂടാതെ മുന്‍പ് നടത്തിയ നിക്ഷേപങ്ങള്‍ ലാഭം നല്‍കാന്‍ തുടങ്ങും.

4 /6

ധനു: മുന്‍ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. മുമ്പ് നഷ്ടപ്പെട്ട പണവും വീണ്ടെടുക്കാന്‍ കഴിയും. കുടുംബജീവിതത്തില്‍ സ്‌നേഹവും ഐക്യവും വളരാനും സാധ്യതയുണ്ട്. 

5 /6

മകരം: മകരം രാശിക്കാര്‍ക്ക് ഇന്ന് അറിയാത്ത ഒരു ഉറവിടത്തില്‍ നിന്ന് സഹായം ലഭിച്ചേക്കാൻ സാധ്യതയുണ്ട്. ജോലിയുടെ വെല്ലുവിളികള്‍ കുറയാനും സാധ്യതയുണ്ട്. ഒരു സമ്മാനം ലഭിക്കും. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള സാധ്യതയുമുണ്ട്.

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola