മീനം (Pisces): ഇവർക്കും കരിയറിലും ബിസിനസിലും ഏറ്റവും മികച്ച സമയമാണ് ഒപ്പം ഭാഗ്യ നേട്ടങ്ങളുടെ സമയമാണ്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തും, മതപരമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാകും, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കും, ജോലിയില്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)