Guru Chandra Yuti: ഗജകേസരി രാജയോഗത്താൽ ഈ രാശിക്കാർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും പുരോഗതിയും!

Gajakesari Yoga: വേദ ജ്യോതിഷമനുസരിച്ച് ചന്ദ്രൻ കന്നി രാശിയിൽ  പോകുന്നതിലൂടെ വ്യാഴത്തിന്റെ ദൃഷ്ടി അതിൽ പതിക്കുന്നു,  അതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കുന്നു.  ഇതിലൂടെ ഇ രാശിക്കാരുടെ ഭാഗ്യം മാറിമറിയും.

Gajakesari Yoga: ജ്യോതിഷമനുസരിച്ച് നവഗ്രഹത്തിലെ ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശി മാറ്റാറുണ്ട്‌.

1 /8

Gajakesari Yoga: വേദ ജ്യോതിഷമനുസരിച്ച് ചന്ദ്രൻ കന്നി രാശിയിൽ  പോകുന്നതിലൂടെ വ്യാഴത്തിന്റെ ദൃഷ്ടി അതിൽ പതിക്കുന്നു,  അതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കുന്നു.  ഇതിലൂടെ ഇ രാശിക്കാരുടെ ഭാഗ്യം മാറിമറിയും.

2 /8

Guru Chandra YutiL ജ്യോതിഷമനുസരിച്ച് നവഗ്രഹത്തിലെ ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശി മാറ്റാറുണ്ട്‌. ഇത് 12 രാശികളുടെ ജീവിതത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കും. ഓരോ രണ്ടര ദിവസം കൂടുമ്പോഴും ചന്ദ്രൻ രാശി മറ്റും, അതിലൂടെ പലതരത്തിലുള്ള രാജയോഗങ്ങൾ  ഉണ്ടാകാം.

3 /8

അത്തരത്തിലുള്ള ഒരു രാജയോഗം അതായത് ഗജകേസരി രാജയോഗം ഏപ്രിൽ 11ന് ഉണ്ടാകും. ഇത് 12 രാശിക്കാരുടെ ജീവിതത്തെയും ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാറുണ്ട്. ഏപ്രിൽ 10 ന് വൈകുന്നേരം 7:04 ന് ചന്ദ്രൻ കന്നി രാശിയിൽ പ്രവേശിക്കും. ഏപ്രിൽ 13 ന് രാവിലെ 7:38 വരെ ഈ രാശിയിൽ തുടരും.

4 /8

ഇത്തരമൊരു സാഹചര്യത്തിൽ ഇടവ രാശിയിലിരിക്കുന്ന വ്യാഴത്തിൻ്റെ ദൃഷ്ടി ചന്ദ്രനിൽ പതിക്കുന്നതിനാലാണ് ശക്തമായ രാജയോഗം രൂപപ്പെടുന്നത്. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ഈ മൂന്ന് രാശിക്കാരുടെയും ഭാഗ്യം തെളിയും അറിയാം ആ രാശികളെ കുറിച്ച്...  

5 /8

വേദ ജ്യോതിഷമനുസരിച്ച് ഗജകേസരി രാജയോഗം എല്ലാ മാസവും നിരവധി തവണ രൂപപ്പെടുന്നു. ചന്ദ്രനുമായി വ്യാഴത്തിൻ്റെ സംയോജനം അല്ലെങ്കിൽ വ്യാഴത്തിൻ്റെ കാഴ്ച ചന്ദ്രനിൽ വീഴുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. അതിലൂടെ അതിൻ്റെ പൂർണമായ ഗുണഫലം ലഭിക്കും. 

6 /8

മകരം (Capricorn): ഈ രാശിയിൽ ചന്ദ്രൻ ഒമ്പതാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അഞ്ചാം ഭാവത്തിൽ വ്യാഴം നിൽക്കുന്നത് ചന്ദ്രൻ്റെ ഭാഗ്യ ഗൃഹത്തെ ഉണ്ടാക്കും. അതുമൂലം ഗജകേസരി രാജയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ അവരുടെ വ്യക്തിജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അവസാനിച്ചേക്കാം. ഇതോടെ ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വീണ്ടും തുടങ്ങാനാകും. മനസ്സ് ശാന്തമായിരിക്കും, ഇത് മാനസിക പിരിമുറുക്കം അൽപ്പം കുറയ്ക്കും. ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഏത് തീരുമാനവും എടുക്കാൻ കഴിയും, പുതിയ തൊഴിലവസരങ്ങൾ, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും, സ്ഥാനവും അന്തസ്സും ലഭിക്കും. 

7 /8

മേടം (Aries):  ഗജകേസരി രാജയോഗം ഈ രാശിക്കാർക്കും ഭാഗ്യമായിരിക്കും, ഈ രാശിയുടെ ആറാം ഭാവത്തിൽ ചന്ദ്രൻ തുടരും. വ്യാഴം പന്ത്രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിൽ ഇരിക്കുന്ന വ്യാഴം മേട രാശിയുടെ ആറാം ഭാവത്തിൽ ഇരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഗജകേസരി രാജയോഗം ഈ രാശിക്കാർക്കും അനുകൂലമായിരിക്കും. ജോലിസ്ഥലത്തെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിച്ചേക്കാം, ലക്ഷ്യം നേടുന്നതിൽ വിജയിച്ചേക്കാം. അനാവശ്യ ചെലവുകൾക്ക് ആശ്വാസം, ജോലിയിൽ സംതൃപ്തനായിരിക്കും. മതപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് വളരെയധികം സന്തോഷം തോന്നിയേക്കാം.

8 /8

ചിങ്ങം (Leo):ചന്ദ്രൻ ഈ രാശിയുടെ രണ്ടാം ഭാവത്തിലും വ്യാഴം പത്താം ഭാവത്തിലും ആയിരിക്കും. പത്താം ഭാവത്തിൽ ഇരിക്കുന്ന ഗുരുദേവൻ്റെ ദൃഷ്ടി രണ്ടാം ഭവനത്തിൽ പതിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് അനുകൂലമാണെന്ന് തെളിഞ്ഞേക്കാം. സംഭാഷണത്തിലൂടെ നിങ്ങൾക്ക് പല മേഖലകളിലും വിജയം, ജോലിയിൽ സ്ഥാനക്കയറ്റത്തിനൊപ്പം നിങ്ങളുടെ പ്രവർത്തനത്തിന് നിങ്ങളെ അഭിനന്ദിക്കാം. മുതിർന്നവരിൽ നിന്ന് പിന്തുണ ലഭിക്കും. ശമ്പളവർദ്ധനയ്‌ക്കൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യത, നല്ല ലാഭം നേടാം, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യത, ആരോഗ്യം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola