Gold Price Hike: താഴോട്ടില്ല! ഇന്നും സ്വർണവിലയിൽ വർധനവ്; സംസ്ഥാനത്തെ ഇന്നത്തെ സ്വ‍ർണനിരക്ക് അറിയാം

Gold Rate In Kerala: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. റെക്കോർഡ് നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്.

  • Jan 24, 2026, 03:25 PM IST
1 /7

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,540 രൂപയാണ്. ഇതോടെ ഒരു  പവൻ 22 കാരറ്റ് സ്വർണത്തിന് 1,16,320 രൂപയായി. ഇന്ന് ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് വർധിച്ചത്.

2 /7

ജനുവരി 1 - 99,040 ജനുവരി 2 - 99,880 ജനുവരി 3 - 99,600 ജനുവരി 4 - 99,600 ജനുവരി 5 - 1,01,360

3 /7

ജനുവരി 6 - 1,01,800 ജനുവരി 7 - 1,01,400 ജനുവരി 8 - 1,01,200 ജനുവരി 9 - 1,02,160 ജനുവരി 10 - 1,03,000

4 /7

ജനുവരി 11 - 1,03,000 ജനുവരി 12 - 1,04,240 ജനുവരി 13 - 1,04,520 ജനുവരി 14 - 1,05,600 ജനുവരി 15 - 1,05,000

5 /7

ജനുവരി 16 - 1,05,160 ജനുവരി 17 - 1,05,440 ജനുവരി 18 - 1,05,440 ജനുവരി 19 - 1,07,240 ജനുവരി 20 - 1,09,840

6 /7

ജനുവരി 21 - 1,14,840 ജനുവരി 22 - 1,13,160 ജനുവരി 23 - 1,15,240

7 /7

യുഎസിൻറെ രാഷ്ട്രീയ, സാമ്പത്തിക ഇടപെടലുകളാണ് വിപണിയെ ബാധിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യക്ക് വെല്ലുവിളിയാണ്.

You May Like

Sponsored by Taboola