Gold Rate Today: ഒറ്റയടിക്ക് കൂടിയത് 1080 രൂപ; പവന് വീണ്ടും 1,13,000ലേക്ക് സ്വർണവില

Published: Apr 14, 2026, 11:21 AM IST|Updated: Apr 14, 2026, 01:10 PM IST

Gold Price Hike Today Kerala: സ്വർണവിലയിൽ വീണ്ടും വർധനവ്. കേരളത്തിലെ പ്രധാന  നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് എത്രയെന്ന് അറിയാം.

1/6

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 135 രൂപയാണ് വർധിച്ചത്. പവന് 1080 രൂപ കൂടി.

2/6

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14110 രൂപയും പവന് 1,12,880 രൂപയുമാണ് നിരക്ക്.

3/6

സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

4/6

ജനുവരി 29ന് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു.

5/6

സ്വർണവില ഇനിയും വർധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

6/6

ആഗോള വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.