Gold Rate Today: സ്വർണവില കുതിക്കുന്നു; വീണ്ടും റെക്കോർഡ് തകർക്കുമോ?

Kerala Gold Rate:  സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.  കഴിഞ്ഞ രണ്ടു ദിവസമായി വിലക്കുറവ് രേഖപ്പെടുത്തിയ വിപണി വീണ്ടും കുതിക്കുന്നു.

1 /13

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.  കഴിഞ്ഞ രണ്ടു ദിവസമായി വിലക്കുറവ് രേഖപ്പെടുത്തിയ വിപണി വീണ്ടും കുതിക്കുന്നു.  രണ്ടു ദിവസമായി 500 രൂപ കുറഞ്ഞ വിപണി ഇന്ന് ഒറ്റയടിക്ക് 400 രൂപ കൂടി.

2 /13

ഇന്നത്തെ സ്വർണവില പവന് 64320 രൂപ ആയി. 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇടിഞ്ഞത്.  അതെ വിലയാണ് ഇന്നും തുടരുന്നത്.  ഇന്ന് ഒരു പവൻ സ്വർണത്തിന് 63,520 രൂപയാണ്. ഗ്രാമിന് 8040 രൂപയാണ് വില. 

3 /13

ജനുവരി 22 ന് ആദ്യമായാണ് സ്വർണവില റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിച്ചത്.  ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 68000 രൂപയെങ്കിലും വേണം

4 /13

കഴിഞ്ഞ ഒക്ടോബറിലെ റെക്കോർഡ് വിലയായി 59640 മറികടന്ന് സ്വർണവില കുതിക്കുകയായിരുന്നു. പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വില തുടരുന്നു

5 /13

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം. മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടി

6 /13

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഏതാണ്ട് 68,000 അടുപ്പിച്ചാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും

7 /13

ഫെബ്രുവരി 1 ആയ ഇന്ന് 120 രൂപ വർധിച്ചുകൊണ്ട് സ്വർണവില പവന് 61960 ഉം ഫെബ്രുവരി 2 ന് വിലയിൽ മാറ്റമില്ലാതെ 61960 തുടരുന്നു ഫെബ്രുവരി 3 ന് 61640 ഉം ഫെബ്രുവരി 4 ന് 62480 ഉം ഫെബ്രുവരി 5 ന് 63240 രൂപയും ഫെബ്രുവരി 6 ന് 63,440 ഉം ഫെബ്രുവരി 7 ന് വിലയിൽ മാറ്റമില്ല ഫെബ്രുവരി 8,9 ന് വില 63560 ആയിരുന്നു ശേഷം ഫെബ്രുവരി 10 ന് 280 രൂപ വർധിച്ച് 63840 ആയി ഫെബ്രുവരി 11 ആയ ഇന്ന് 64480 ഉം ഉച്ച കഴിഞ്ഞ് വില കുറഞ്ഞ് 64080 ആയി, ഫെബ്രുവരി 12 ന് 63, 520 ഉം ഫെബ്രുവരി 13 ന് 63840 ഉം ഫെബ്രുവരി 14 ന് 63920 ഉം ഫെബ്രുവരി 15 ന് 63,120 ഉം ഫെബ്രുവരി 16 ന് 63120 ഉം ഫെബ്രുവരി 17 ന് 63520 ഉം ഫെബ്രുവരി 18 ന് 63760 ഉം ഫെബ്രുവരി 19 ന് 64,280 ഉം ഫെബ്രുവരി 20 ന് 64560 ഫെബ്രുവരി 21 ന് 64200 ഉം ഫെബ്രുവരി 22 ന് 64360 ഉം ഫെബ്രുവരി 23 നും 64360 ഉം ഫെബ്രുവരി 24 ന് 64440 ഉം ഫെബ്രുവരി 25 ന് 64600 ഉം ഫെബ്രുവരി 26 ന്64400 രൂപയും ഫെബ്രുവരി 27 ന് 64080 ഉം ഫെബ്രുവരി 28 ന് 63,600 രൂപയുമായിട്ടുണ്ട്

8 /13

മാർച്ച് 1 ന് 63520 ആയിരുന്നു സ്വർണവില, മാർച്ച് 2 നും 63520 തന്നെയാണ് വില, മാർച്ച് 3 നും 63520 രൂപ, മാർച്ച് 4 ന് 64080 ഉം മാർച്ച് 5 ന് 64520 ഉം മാർച്ച് 6 ന് 64160 ഉം, മാർച്ച് 7 ന് 63920 ഉം, മാർച്ച് 8 ന് 64320 രൂപയുമാണ് വില

9 /13

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 80,550 ഉം, 24 carat ന് 87,860 ആണ്. 

10 /13

മുംബൈ 22 carat സ്വർണവില (10 gram) 80,400, 24 carat ന് 87,710, 

11 /13

ചെന്നൈ- 22 carat സ്വർണവില (10 gram) 80,400, 24 carat ന് 87,710, 

12 /13

ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 80,400 ഉം 24 carat ന് 87,710, 

13 /13

ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 60,400 ഉം 24 carat ന്  87,710 ഉം ആണ് വില

You May Like

Sponsored by Taboola