Gold Price Today 14 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുതിപ്പ്. ഇന്ന് പവന് വർധിച്ചത് 200 രൂപയാണ്.
Kerala Gold Rate Today: ഇതോടെ സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തിയിരുന്നു.
1/11Gold Price Today 14 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുതിപ്പ്. ഇന്ന് പവന് വർധിച്ചത് 200 രൂപയാണ്. ഇതോടെ സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തിയിരുന്നു.
2/11ഇന്ന് ഒരു പവന്റെ വില 74,560 രൂപയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ വില കുറഞ്ഞതിന് ശേഷം ജൂൺ 12 നാണ് സ്വർണവില വർധിച്ചത്.
3/11ജൂൺ തുടക്കം മുതൽ ഉയർന്ന് കൊണ്ടിരുന്ന സ്വർണവിലയിൽ ജൂൺ 7 നാണ് കുറവ് രേഖപ്പെടുത്തിയത്
4/11ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു
5/11ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9320 രൂപയായി
6/11ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് വിലയാണ് നിലവിൽ തിരുത്തിയിരിക്കുന്നത്
7/11ഈ മാസം ഏഴിന് 1200 രൂപയുടെ വൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്
8/11ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വലുതും ചെറുതുമായ കുറവാണ് വിപണിയിലുണ്ടായത്
9/11ജൂൺ 5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവിലയെത്തിയത്. ഈ ദിവസങ്ങളിലെ സ്വർണ വില 73,040 രൂപയായിരുന്നു
10/11ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 ആയിരുന്നു ഈ മാസത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്ക്
11/11ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640. ജൂൺ 10- 71,560, ജൂൺ 11- 72160, ജൂൺ 12- 72800, ജൂൺ 13-74,360, ജൂൺ 14 74560