Gold Rate Today 17 June 2025: ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില ഇന്നും കുറഞ്ഞു!

Gold Price Today 17 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വമ്പൻ ആശ്വാസം.

1 /13

Gold Price Today 17 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വമ്പൻ ആശ്വാസം.

2 /13

ഇതോടെ രണ്ടു ദിവസത്തിനിടെ സ്വർണവിലയും 1000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

3 /13

ഇന്നത്തെ സ്വർണവില പവന് വില 73600 രൂപയായി. ഇടയ്ക്ക് നാല് ദിവസങ്ങളിൽ വില കുറഞ്ഞതിന് ശേഷം ജൂൺ 12 നാണ്‌ സ്വർണവില വർധിച്ചത്

4 /13

ജൂൺ തുടക്കം മുതൽ ഉയർന്ന് കൊണ്ടിരുന്ന സ്വർണവിലയിൽ ജൂൺ 7 നാണ് കുറവ് രേഖപ്പെടുത്തിയത്

5 /13

ഇന്ന് പവന് 840 രൂപ കുറഞ്ഞതോടെ സ്വര്‍ണവില ഒന്നുകൂടി താണു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9200 ആയി

6 /13

ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് വില വെള്ളിയാഴ്ച്ചയാണ്‌ ഭേദിച്ചത്  

7 /13

ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് രണ്ടു ദിവസമായി വില കുറഞ്ഞത്

8 /13

കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപ വര്‍ധിച്ച ശേഷമാണ് രണ്ടു ദിവസമായി 1000 രൂപ കുറഞ്ഞത്

9 /13

ഈ മാസം ഏഴിന് 1200 രൂപയുടെ വൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വലുതും ചെറുതുമായ കുറവാണ് വിപണിയിലുണ്ടായത്

10 /13

ജൂൺ 14, 15 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവിലയെത്തിയത്. ഈ ദിവസങ്ങളിലെ സ്വർണ വില 74560  രൂപയായിരുന്നു

11 /13

ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 ആയിരുന്നു ഈ മാസത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്ക്

12 /13

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640.  ജൂൺ 10- 71,560, ജൂൺ 11- 72160, ജൂൺ 12- 72800, ജൂൺ 13-74,360, ജൂൺ 14 74560, ജൂൺ 15-74560, ജൂൺ 16-74440, ജൂൺ 17-73600

13 /13

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.

You May Like

Sponsored by Taboola