Gold Price in Kerala Today 19 June 2025: ഇന്നും ഉയർന്ന് തന്നെ; സ്വർണവില ഇന്ന് വർധിച്ചത് ഇത്രയും, നിരക്കറിയാം...

Gold Price in Kerala Today 19 ജൂൺ 2025: കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി വീണ്ടും വില ഉയർന്നിരിക്കുകയാണ്. 

 

Gold Price in Kerala Today 19 ജൂൺ 2025: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കൂടുന്നത്. 

 

1 /7

120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 74,120ൽ എത്തി.    

2 /7

9,265 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് വില. 15 രൂപയാണ് ​ഗ്രാമിന് കൂടിയത്.   

3 /7

ജൂൺ 14,15 ദിവസങ്ങളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 74,560 രൂപയായിരുന്നു ഈ ദിവസങ്ങളിൽ ഒരു പവന്റെ വില. ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.     

4 /7

കൊച്ചിയിൽ ഇന്ന് ഒരു പവന് 74,120 രൂപയും ഒരു ​ഗ്രാമിന് 9,265 രൂപയുമാണ്.     

5 /7

തിരുവനന്തപുരത്ത് ഇന്ന് ഒരു പവന് 74,120 രൂപയും ഒരു ​ഗ്രാമിന് 9,265 രൂപയുമാണ്.     

6 /7

കോഴിക്കോട് ഇന്ന് ഒരു പവന് 74,120 രൂപയും ഒരു ​ഗ്രാമിന് 9,265 രൂപയുമാണ്.     

7 /7

തൃശൂരിൽ ഇന്ന് ഒരു പവന് 74,120 രൂപയും ഒരു ​ഗ്രാമിന് 9,265 രൂപയുമാണ്.     

You May Like

Sponsored by Taboola