Gold Price In Kerala Today 22 June 2025: സംസ്ഥാനത്ത് സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ്. ഇന്നത്തെ നിരക്കറിയാം.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. 200 രൂപയാണ് ഉയർന്നത്.
1/5ഇന്നലെ 200 രൂപ ഉയർന്നതോടെ സ്വർണവില 73,880 രൂപയിലെത്തിയിരുന്നു. ഇന്ന് മാറ്റമില്ലാത്തതിനാൽ സ്വർണനിരക്ക് ഇതേ വിലയിൽ തന്നെ നിൽക്കുകയാണ്.
2/5ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 25 രൂപ വർധിച്ച് 9235 രൂപയിലെത്തിയിരുന്നു. ഇന്നും ഇതേ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
3/5ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കൂടിയും കുറഞ്ഞും തുടരുന്ന സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.
4/5ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണത്തിൻറെ രാജ്യാന്തര വിലയിലെ വ്യത്യാസം, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കും.
5/5പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഇന്ന് സ്വർണവില ഗ്രാമിന് 9235 രൂപയും പവന് 73880 രൂപയുമാണ്.