Gold Price in Kerala Today: അമ്പമ്പോ ഇത്രയും കുറവ്! സ്വർണം വാങ്ങാൻ മികച്ച ദിവസം... ഇന്ന് കുറഞ്ഞത് ഇത്ര

Published: Jun 27, 2025, 10:38 AM IST|Updated: Jun 27, 2025, 10:38 AM IST

കേരളത്തിലെ ഇന്നത്തെ സ്വർണവില എത്രയെന്ന് അറിയാം. കേരളത്തിലെ പ്രധാന നഗരങ്ങളിലെ സ്വർണവില വിശദമായി.

1/7

കേരളത്തിൽ ഇന്ന് സ്വർണവില എത്രയാണെന്ന് അറിയാം. ഒരു ഗ്രാം സ്വർണത്തിന് എത്ര, ഒരു പവൻ സ്വർണത്തിന് എത്ര രൂപ നൽകണം എന്നിവ കൃത്യമായി അറിയാം.

2/7

കുറച്ച് ദിവസങ്ങളായി സ്വർണവില തുടർച്ചയായി കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമായിട്ടുണ്ട്. ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

3/7

ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 680 രൂപ കുറഞ്ഞു. ഇന്ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സ്വർണവില എത്രയെന്ന് അറിയാം.

4/7

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ സ്വർണവില ഗ്രാമിന് 85 രൂപയും പവൻ 680 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.

5/7

സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില ഗ്രാമിന് 8,985 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 71,880 രൂപയാണ് ഇന്നത്തെ നിരക്ക്.  ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണാഭരണത്തിൻറെ വില.

6/7

രാജ്യാന്തര വിപണിയിലെ സ്വർണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

7/7

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നതിന് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.