Gold Price Today 28 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്നലെ 680 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്നും പവന് 440 രൂപ കുറഞ്ഞു.
Gold Price Today 28 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. ഇതോടെ ഇന്ന് ഒരു പവന്റെ വില 71,440 രൂപയാണ്
ഇന്നലെ 680 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്നും പവന് 440 രൂപ കുറഞ്ഞു.
കഴിഞ്ഞ 4 ദിവസങ്ങളിലായി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
ജൂൺ തുടക്കം മുതൽ ഉയർന്ന് കൊണ്ടിരുന്ന സ്വർണവിലയിൽ ജൂൺ 7 നാണ് കുറവ് രേഖപ്പെടുത്തിയത്
ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8930 രൂപയായി. 5 ദിവസത്തിനിടെ 2400 ഓപ്പയുടെ ഇടിവാണ് സ്വർണവിപണിയിൽ ഉണ്ടായത്
ജൂൺ 14 ന് രേഖപ്പെടുത്തിയ 74,560 രൂപ എന്ന റെക്കോര്‍ഡ് വിലയാണ് നിലവിൽ കൂപ്പുകുത്തിയത്
ഈ മാസം ഒന്നിന് ആണ് ഏറ്റവും കുറഞ്ഞ വിലയായ 71360 രേഖപ്പെടുത്തിയത്. പിന്നെ അങ്ങോട്ട് സ്വർണവിലയിൽ കുതിപ്പും കിതപ്പും കാണാൻ കഴിഞ്ഞു
ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640. ജൂൺ 10- 71,560, ജൂൺ 11- 72160, ജൂൺ 12- 72800, ജൂൺ 13-74,360, ജൂൺ 14 74560, ജൂൺ 15 74560, ജൂൺ 16 74440, ജൂൺ 17 73600, ജൂൺ 18-74000, ജൂൺ 19-74120, ജൂൺ 20-73680, ജൂൺ21 73880, ജൂൺ22-73880, ജൂൺ23-73840,ജൂൺ 24-72760, ജൂൺ 25-72560, ജൂൺ26- 72560, ജൂൺ27-71880, ജൂൺ28-71440