Gold Rate Today 03 July 2025: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണ്ണവില; ഇന്നത്തെ നിരക്കറിയാം

Gold Price Today 03 ജൂലൈ 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വമ്പൻ കുതിപ്പ്

 

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് പവന് 320 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി

 

1 /6

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 320 രൂപ വർദ്ധിച്ച് 72,840 രൂപയായി. ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 9,105 രൂപയുമായി വിപണിനിരക്ക്.   

2 /6

മാസത്തിലെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ജൂൺ 30ന് ശേഷം ജൂലൈ ആദ്യ ദിനം തന്നെ വമ്പൻ കുതിപ്പാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയത്.    

3 /6

ഇന്നലെ ഒരു പവന് 72,520 രൂപയും ഗ്രാമിന് 9,065 രൂപയുമായിരുന്നു വിപണിവില   

4 /6

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 72,840 രൂപയിലാണ് വ്യാപാരം.  

5 /6

കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 14, 15 തീയതികളിലാണ്. ഒരു പവന് 74,560 രൂപയായിരുന്നു സ്വർണ്ണവില.  

6 /6

ജൂലൈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: ജൂലൈ 1- 72,160, ജൂലൈ 2- 72,520, ജൂലൈ 3- 72,840.

You May Like

Sponsored by Taboola