Gold Price Today 0 ജൂലൈ 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വീണ്ടും വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ കൂടി
1/5ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ കൂടി 72,480 രൂപയായി. ഒരു ഗ്രാമിന് 50 രൂപ കൂടി 9,060 രൂപയുമായി വിപണിനിരക്ക്.
2/5കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 72,480 രൂപയിലാണ് വ്യാപാരം.
3/5ഈ മാസം 3നാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 72,840 രൂപയായിരുന്നു അന്നത്തെ വിപണിവില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇന്നലെയാണ്.
4/5ഇന്നലെ ഒരു പവന് 72,080 രൂപയും ഗ്രാമിന് 9,010 രൂപയുമായിരുന്നു വിപണിവില
5/5ജൂലൈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: ജൂലൈ 1- 72,160, ജൂലൈ 2- 72,520, ജൂലൈ 3- 72,840, ജൂലൈ 4- 72,400, ജൂലൈ 5- 72,480, ജൂലൈ 6- 72,480, ജൂലൈ 7- 72,080, ജൂലൈ 8- 72,480.