Gold Price Today 06 June 2025: സ്വർണ്ണം വാങ്ങാൻ പോവാണോ? ഇന്നത്തെ സ്വർണ്ണവില എത്രെന്ന് അറിയണ്ടേ?

Written ByVishnupriya SUpdated byVishnupriya S
Published: Jun 06, 2025, 09:59 AM IST|Updated: Jun 06, 2025, 09:59 AM IST

Gold Price Today 06 June 2025: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണ്ണവില

 

1/5

ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 73,040 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാമിന് ഇന്ന് 9,130 രൂപയാണ് ഇന്നത്തെ സ്വർണ്ണവില  

 

2/5

71,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്  

 

3/5

എന്നാൽ സ്വർണ്ണവിലയിൽ റെക്കോർഡ് നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ മാസമാണ്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില.  

 

4/5

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040

 

5/5

ഈ മാസത്തിലെ സ്വർണ്ണത്തിന്റെ ട്രെൻഡ് മുകളിലേക്കോ താഴേക്കോ എന്ന് പറയാനാവാത്ത സ്ഥിതിയിലാണ്. ഇന്ന് വില കുറഞ്ഞാൽ നാളെ അതും കൂടി ചേർത്ത് വർദ്ധിക്കും. അല്ലെങ്കിൽ അതേ വിലയിൽ തുടരും. എന്തായാലും ഉയർന്ന നിരക്കിൽ തന്നെയാണ് ഇന്ന് സ്വർണ്ണവില തുടരുന്നത്.