Gold Price Today 07 June 2025: കുതിപ്പിന് ചെറിയ ബ്രേക്ക്..! സ്വർണവിലയിലെ ഇന്നത്തെ മാറ്റം ഇങ്ങനെ; നിരക്കറിയാം

Gold Price Today 07 June 2025: കുറച്ച് ദിവസത്തെ വില വർധനവിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ ചെറിയ കുറവ് വന്നിരിക്കുന്നത്. 

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 1200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞിരിക്കുന്നത്. 

 

1 /5

ജൂൺ 1 മുതൽ സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂൺ 5ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 73,040 എന്ന നിലയിൽ വില എത്തിയിരുന്നു. തുടർന്ന് ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല.   

2 /5

ഇന്ന് 1200 രൂപ കുറഞ്ഞ് 71,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.   

3 /5

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 രൂപയാണ്.   

4 /5

സ്വർണവിലയിൽ റെക്കോർഡ് വർ‌ധന കണ്ടത് ഏപ്രിൽ മാസത്തിലാണ്. ഏപ്രിൽ 22നായിരുന്നു റെക്കോർഡ് നിരക്കായ 74,320 രൂപയിലെത്തിയത്.  

5 /5

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക്: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71840  

You May Like

Sponsored by Taboola