Gold Price Today 09 June 2025: കുതിപ്പിന് ആശ്വാസം; ഇന്നത്തെ സ്വർണ്ണവില എത്രയെന്ന് നോക്കാം

Gold Price Today 09 June 2025: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്

കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

 

1 /5

സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ കുറഞ്ഞ് 71,640 രൂപയിലെത്തി. ഒരു ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 8,955 രൂപയിലെത്തി.     

2 /5

5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 73,040 രൂപയായിരുന്നു അന്നത്തെ വില. അതേസമയം, 71,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്    

3 /5

എന്നാൽ സ്വർണ്ണവിലയിൽ റെക്കോർഡ് നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ മാസമാണ്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് റെക്കോർഡ് വിലയായി രേഖപ്പെടുത്തിയത്.  

4 /5

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640.  

5 /5

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കും. അതേപോലെ ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്.  

You May Like

Sponsored by Taboola