Gold Rate Today: വർധിച്ച് തന്നെ സ്വർണം; ഇന്നും സ്വർണവില കൂടി

സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധിച്ചു. സ്വർണവിലയെ സ്വാധീനിക്കുന്നത് രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ്. ഇത് രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കും.

  • Mar 10, 2025, 11:46 AM IST
1 /8

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. സ്വർണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയത്.

2 /8

കേന്ദ്ര സർക്കാർ സ്വർണത്തിൻറെയും പ്ലാറ്റിനത്തിൻറെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.

3 /8

സ്വർണത്തിൻറെയും വെള്ളിയുടെയും ആറ് ശതമാനവും പ്ലാറ്റിനത്തിൻറേത് 6.4 ശതമാനവും ആണ് ഇറക്കുമതി തീരുവ കുറച്ചത്.

4 /8

രാജ്യാന്തര വിപണിയിലെ വിവിധ മാറ്റങ്ങൾ സ്വർണ വിലയിൽ സ്വാധീനം ചെലുത്തും. ഇതിൻറെ പ്രതിഫലനം ദിവസം തോറുമുള്ള സ്വർണവിലയിൽ പ്രതിഫലിക്കും.

5 /8

സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഇന്ന് സ്വർണത്തിന് ആവശ്യക്കാരേറി. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കും.

6 /8

പവന് 80 രൂപയാണ് ഇന്ന് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് നിലവിൽ 64,400 രൂപയായി.

7 /8

കഴിഞ്ഞ ദിവസം സ്വർണത്തിന് ഒരു ഗ്രാമിന് 8000 രൂപ കടന്നിരുന്നു. 8050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില.

8 /8

രാജ്യാന്തര വിപണിയിലെ വിവിധ പ്രതിഫലനങ്ങൾ സ്വർണവിലയെയും സ്വാധീനിക്കും. ഇറക്കുമതി തീരുവ, ഡോളർ രൂപ വിനിമയനിരക്ക് എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കും.

You May Like

Sponsored by Taboola