Kerala Gold Rate: നേരിയ ആശ്വാസം! സ്വർണവില ഇടിഞ്ഞു; ഇന്നത്തെ സ്വർണനിരക്കറിയാം

Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് 

 

320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 65,840 രൂപയായിരിക്കുകയാണ്.   

1 /5

ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയായി കുറഞ്ഞിരിക്കുകയാണ്.  

2 /5

സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഇന്നലെ 66,160 എന്ന നിലയിലായിരുന്നു വ്യാപാരം.  

3 /5

വിവാഹ സീസൺ ആരംഭിക്കുന്നതിനാൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് വില വർധനവ്. 

4 /5

ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 75,000 രൂപയെങ്കിലും വേണം.

5 /5

ആഗോളവിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കും.

You May Like

Sponsored by Taboola