Gold Price: അമ്പോ! റെക്കോർഡ് തിരുത്തി കുറിച്ച് സ്വർണ്ണവില; പവന് 67,000 കടന്നു

Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. റെക്കോർഡുകൾ തിരുത്തി പുത്തൻ റെക്കാർഡ് വിലയിലേക്കാണ് സ്വർണ്ണവില ഓരോ ദിവസവും കടക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ്.  520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വില ഉയർന്നത്. 67,400 രൂപയാണ് ഇന്നത്തെ വില.

1 /6

മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിൽ സ്വർണവിലയെത്തിയിരുന്നു. അതിലും മുകളിലേക്ക് ഇന്ന് സ്വർണവില എത്തിയിരിക്കുകയാണ്.   

2 /6

ഇന്നലെ 820 രൂപയാണ് പവന് വർദ്ധിച്ചത്. തുടർന്ന് ഇന്നും സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. 

3 /6

5 ദിവസം തുടർച്ചയായി വില കുറ‍ഞ്ഞതിനാൽ സ്വർണം വാങ്ങാനുദ്ദേശിച്ചവർക്ക് നേരിയ ആശ്വാസമുണ്ടായിരുന്നു. എന്നാൽ വീണ്ടും വില വർധിച്ചതോടെ ആശങ്ക വർധിക്കുകയാണ്.   

4 /6

ഏപ്രിൽ മാസം തുടങ്ങുന്നതിനൊപ്പം കല്യാണ സീസണും ആരംഭിക്കുകയാണ്. അതിനാൽ സ്വർണവ്യാപാരത്തിന് ഡിമാൻഡ് വർധിക്കും.   

5 /6

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് രാജ്യത്ത് സ്വർണവില മാറിമറിയും. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കും.   

6 /6

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് രാജ്യത്ത് സ്വർണവില മാറിമറിയും. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കും.   

You May Like

Sponsored by Taboola