Gold Rate in Kerala Today 03 November 2025: വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സ്വർണ്ണവില
സ്വർണ്ണം പവന് ഇന്ന് വർദ്ധിച്ചത് 120 രൂപയാണ്
1/5ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 90,320 രൂപയും ഗ്രാമിന് 15 രൂപ കൂടി 11,290 രൂപയിലുമെത്തി.
2/5ഇന്നലെ ഒരു പവന് 90,200 രൂപയും ഒരു ഗ്രാമിന് 11,275 രൂപയുമായിരുന്നു വിപണിനിരക്ക്.
3/5ഇതോടെ വീണ്ടും റെക്കോർഡ് നിരക്കിലേക്കാണ് സ്വർണ്ണത്തിന്റെ കുതിപ്പ്.
4/5ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി ഒക്കെയായി 1 ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരും
5/5കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 90,320 രൂപയിലാണ് വ്യാപാരം