Kerala Gold Price Today 08 October 2025: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില വർദ്ധിച്ചു
ഓരോ ദിവസവും റെക്കോർഡ് വിലയിലേക്കാണ് സ്വർണത്തിന്റെ ബമ്പർ കുതിപ്പ്
1/5560 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് കൂടിയത്. രാവിലെ 840 രൂപയാണ് കൂടിയത്. അതായത് ഇന്നത്തെ ദിവസം ഒരു പവന് ആകെ കൂടിയത് 1,400 രൂപയാണ്
2/5ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 90,880 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 11,360 ആയി ഉയർന്നു
3/5ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമാണ് ഇന്നത്തെ കുതിപ്പോടെ സ്വർണവ്യാപാരം നടക്കുന്നത്
4/5ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി ഒക്കെയായി എന്തായാലും 1 ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരും
5/5കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 90,880 രൂപയിലാണ് വ്യാപാരം