Kerala Gold Rate 1 സെപ്റ്റംബർ 2025: ഓരോ ദിവസം കഴിയുന്തോറും സ്വർണവില പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്.
1/5680 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ ഒരു പവന് 77,640 രൂപയാണ് വില.
2/5ഒരു ഗ്രാം സ്വർണത്തിന് 85 രൂപ വർധിച്ച് 9705 രൂപയായി വില.
3/5ചിങ്ങ മാസം ആയതിനാൽ തന്നെ സ്വർണവില ഉയർന്നത് വിവാഹ വിപണിയിൽ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
4/5ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്.
5/5ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.