Kerala Gold Rate today 11 April 2026: ഇന്നലെ കൂടിയും കുറഞ്ഞുമിരുന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് 360 രൂപ വർധിച്ചു
1/7ഇന്ന് ഒറ്റയടിക്ക് 360 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 112080 ആയിട്ടുണ്ട്.
2/7ഇന്ന് ഒരു ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 1010 ആയിട്ടുണ്ട്.
3/7ഇന്നലെ രാവിലെ 600 രൂപ വർധിച്ച ശേഷം സ്വർണവില ഉച്ചയോടെ 480 രൂപ കുറഞ്ഞിരുന്നു.
4/7ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു.
5/7പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
6/7ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്
7/7ഡിസംബര്‍ 23നാണ് സ്വർണ വില ആദ്യമായി ഒരു ലക്ഷം കടന്നത്.