Gold Rate Kerala Today: സ്വർണ്ണവില ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ വില

Written ByAjitha Kumari
Published: Jan 11, 2026, 12:11 PM IST|Updated: Jan 11, 2026, 12:11 PM IST

Gold Rate in Kerala Today 11 January 2026:  സംസ്ഥാനത്തെ സ്വർണവില ഉയർന്ന നിരക്കിൽ തുടരുന്നു. കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല.

Kerala Gold Rate Today1/10

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നും സ്വർണ്ണവില. ഇന്നലെ പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപയാണ്.

Todays Gold Rate2/10

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,03, 000 ആണ്. ഗ്രാമിന് 12875 അന്ന് ഇന്നത്തെ വില. ഇന്ന് വിലയിൽ മാറ്റമില്ല

Gold Rate In January3/10

ജനുവരി മാസത്തിലെ സ്വർണനിരക്ക് അറിയാം...

ജനുവരി 01: 99,040, ജനുവരി 02: 99,880, ജനുവരി 03: 99,600, ജനുവരി 04: 99,600,  ജനുവരി 05: 1,00,760 (രാവിലെ), ജനുവരി 05: 101080 (ഉച്ചയ്ക്ക്), ജനുവരി 05: 101360 (വൈകുന്നേരം), ജനുവരി 06: 1,01,800, ജനുവരി 07: 1,02,280 (രാവിലെ), ജനുവരി 07: 101400 (വൈകുന്നേരം), ജനുവരി 08: 101200, ജനുവരി 09: 101720 (രാവിലെ), ജനുവരി 09: 102160, ജനുവരി 10: 103000, ജനുവരി 11: 1,03,000

Huge Hike In Gold Rate4/10

സ്വർണവില കുത്തനെ ഉയർന്നതോടെ വില ഒരു ലക്ഷം കടക്കുമെന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ. ഇപ്പോഴിത് യാഥാർത്ഥ്യമായതോടെ പലർക്കും സ്വർണം ഒരു മോഹമായി മാത്രം അവശേഷിക്കും എന്നതിൽ സംശയമില്ല

Rate Hike Affect Ordinary Consumers5/10

സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കുമാണ് വലിയ തിരിച്ചടി ആയിരിക്കുന്നത്

Price Of Gold6/10

റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്

New Record Rate7/10

കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

Gold Record Rate8/10

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്

US military action in Venezuela9/10

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങൾ സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്.

Sage Investment10/10

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.