Kerala Gold Rate 12 April 2026: സ്വർണ്ണ വിപണിക്ക് ആശ്വാസം; ഇന്ന് മാറ്റമില്ലാതെ സ്വർണവില

Written ByAjitha KumariUpdated byAjitha Kumari
Published: Apr 12, 2026, 11:06 AM IST|Updated: Apr 12, 2026, 11:06 AM IST

Kerala Gold Rate Today: രണ്ടു ദിവസം കൂടിയും കുറഞ്ഞുമിരുന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.

Kerala Gold Rate Today1/9

സംസ്ഥാനത്ത ഇന്ന്  സ്വർണവിലയിൽ മാറ്റമില്ല. രണ്ടു ദിവസം കൂടിയും കുറഞ്ഞുമിരുന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.

Gold Rate on April112/9

ഇന്നലെ ഒറ്റയടിക്ക് 360 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന്റെ 112080 വില ആയി.

One Gram gold rate3/9

ഒരു ഗ്രാമിന് ഇന്നലെ 45 രൂപകൂടി  14010 രൂപ ആയി. ഇന്നും അതെ വില തന്നെയാണ്.

Gold Rate Increased4/9

ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നു.

Israel Iran War Effect5/9

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

Gold Record Rate January6/9

ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

Gold Rate In December7/9

ഡിസംബര്‍ 23നാണ് സ്വർണ വില ആദ്യമായി ഒരു ലക്ഷം കടന്നത്

Gold Rate On April8/9

എപ്രിൽ മാസത്തിന്റെ തുടക്കത്തിൽ പവന്റെ വില 1.26 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു.

Middle East Conflict Effect9/9

പിന്നീട് വില കുറഞ്ഞെങ്കിലും ഇറാൻ-അമേരിക്ക സംഘർഷം വിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കി.