Gold Rate Kerala Today: താഴേക്കിറങ്ങാൻ ഉദ്ദേശമില്ല..! സ്വർണവിലയിൽ വമ്പൻ കുതിപ്പ്; ഇന്നത്തെ നിരക്കറിയാം...

Gold Rate in Kerala Today 13 January 2026: സംസ്ഥാനത്തെ സ്വർണവിലയുടെ കുതിപ്പ് തുടരുകയാണ്. ഒരു ലക്ഷവും കടന്ന് മുന്നേറുന്ന സ്വർണവിലയിൽ ദിവസവും വർധനവാണ് ഉണ്ടാകുന്നത്. 

 

കേരളത്തിൽ ഇന്നും സ്വർണവിലയിൽ വർധനവാണുണ്ടായിരിക്കുന്നത്. 

 

1 /5

കേളത്തിലെ പ്രധാന ന​ഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവടങ്ങളിലെ സ്വർണവില അറിയാം.  

2 /5

ഒരു ​ഗ്രാമിന് വില 35 രൂപ കൂടി 13,065 രൂപയിലെത്തി നിൽക്കുകയാണ്.   

3 /5

ഒരു ​ഗ്രാമിന് വില 35 രൂപ കൂടി 13,065 രൂപയിലെത്തി നിൽക്കുകയാണ്.   

4 /5

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവിലയുള്ളത്.   

5 /5

ജനുവരി 1ന് രേഖപ്പെടുത്തിയ 99,040 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.  

You May Like

Sponsored by Taboola