Gold Rate in Kerala Today 30 October 2025: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. കേരളത്തിലെ പ്രധാന നഗരങ്ങളിലെ സ്വർണവില അറിയാം.
സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്നലെ സ്വർണവില പവന് 98,200 രൂപയായിരുന്നു.
ഇന്ന് സ്വർണത്തിന് 600 രൂപയാണ് വർധിച്ചത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 98,800 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില.
ഒരു ഗ്രാം സ്വർണത്തിന് 12,350 രൂപയാണ് ഇന്നത്തെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ സ്വർണവിലയെ സ്വാധീനിക്കും.
ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.