Kerala Latest FGold Rate: സ്വർണ്ണവില പവന് ഒരു ലക്ഷം കഴിയുമെന്ന് തോന്നിക്കും വിധം വിപണി മുന്നേറുന്നതിനിടയിലാണ് ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്.
സ്വർണ്ണവില വീണ്ടും കുതിക്കുന്നു. ഇന്നലെ വിപണിയിൽ വമ്പൻ ആശ്വാസം നൽകിയ സ്വർണവില ഇന്ന് വീണ്ടും കുതിപ്പ് നടത്തിയിരിക്കുകയാണ്.
ഇന്നലെ 1120 രൂപ കുറഞ്ഞ സ്വർണ്ണ വില ഇന്ന് 480 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ ഇന്നത്തെ സ്വർണ്ണവില പവന് 98,640 ആയിട്ടുണ്ട്.
ഗ്രാമിന് ഇന്ന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,330
സ്വർണ്ണവില പവന് ഒരു ലക്ഷം കഴിയുമെന്ന് തോന്നിക്കും വിധം വിപണി മുന്നേറുന്നതിനിടയിലാണ് ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായി കുറയുകയായിരുന്നു.
കഴിഞ്ഞ ദിവസം രണ്ടു തവണ സ്വർണവില വർധിച്ചിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത് എന്നാണ് റിപ്പോർട്ട്.
എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരിക്കുകയാണ്.
ഈ മാസത്തെ സ്വർണ്ണ വില ഡിസംബർ 01: 95,680, ഡിസംബർ 02: 95,480 (രാവിലെ) ഡിസംബർ 02: 95,240 (വൈകുന്നേരം), ഡിസംബർ 03: 95,760, ഡിസംബർ 04: 95,600 (രാവിലെ) ഡിസംബർ 04: 95,080 (വൈകുന്നേരം), ഡിസംബർ 05: 95,280 (രാവിലെ) ഡിസംബർ 05: 95,840 (വൈകുന്നേരം), ഡിസംബർ 06: 95,440, ഡിസംബർ 07: 95,440, ഡിസംബർ 08: 95,640, ഡിസംബർ 09: 95,400 (രാവിലെ) ഡിസംബർ 09: 94,920 (വൈകുന്നേരം), ഡിസംബർ 10: 95,560, ഡിസംബർ 11: 95,480 (രാവിലെ) ഡിസംബർ 11: 95,880 (വൈകുന്നേരം), ഡിസംബർ 12: 97,680 (രാവിലെ) ഡിസംബർ 12: 98,400 (വൈകുന്നേരം), ഡിസംബർ 13: 98,200, ഡിസംബർ 14: 98,200, ഡിസംബർ 15: 98,800 (രാവിലെ) ഡിസംബർ 15: 99,280 (വൈകുന്നേരം), ഡിസംബർ 16: 98,1600 (വൈകുന്നേരം)