Gold Rate Kerala Today: സംസ്ഥാനത്ത് സ്വർണവില താഴേക്ക്! ഇന്നും കുറഞ്ഞു; നിരക്ക് ഇങ്ങനെ...

Gold Rate in Kerala Today 17 November 2025: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില താഴേക്കിറങ്ങുകയാണ്. 

 

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. വില കുറഞ്ഞുവെങ്കിലും ഇപ്പോഴും 90,000ന് മുകളിൽ തന്നെയാണ് സ്വർണത്തിന്റെ നിരക്ക്. 

 

 

1 /5

80 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,640 രൂപയിലെത്തിയിരിക്കുകയാണ്.   

2 /5

10 രൂപയാണ് ഒരു ​ഗ്രാമിന് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 11,455 രൂപയാണ്.   

3 /5

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത് നവംബർ 13നാണ്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില.      

4 /5

നവംബർ 5ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.       

5 /5

ഒരു പവന് 91,000 രൂപയാണ് വിലയെങ്കിലും ഇന്ന് സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടി, പണിക്കൂലി എല്ലാം കൂടി ചേർത്ത് ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.    

You May Like

Sponsored by Taboola