Gold Rate in Kerala Today: സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാഞ്ചാട്ടം തുടരുകയാണ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വര്‍ദ്ധനവ് രേഖപ്പെടുത്തി
1/5ഇന്ന് ഒരു പവന് 1,360 രൂപ ഉയർന്ന് 92,280 രൂപയിലെത്തി സ്വർണ്ണവില. ഒരു ഗ്രാമിന് 170 രൂപ വർദ്ധിച്ച് 11,535 രൂപയിലുമെത്തി വിപണിനിരക്ക്
2/5ഇന്നലെ രാവിലെ ഒരു പവന് 91,280 രൂപയും ഉച്ചകഴിഞ്ഞ് ഒരു പവന് 90,920 രൂപയുമായിരുന്നു വിപണിനിരക്ക്
3/5ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 5നാണ്. 89,080 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിന്. ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക് രേഖപ്പെടുത്തിയത് 13ാം തീയതിയാണ്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വർണ്ണത്തിന്.
4/5കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 92,280 രൂപയിലാണ് വ്യാപാരം
5/5നവംബർ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 90,200, നവംബർ 2- 90,200, നവംബർ 3- 90,320, നവംബർ 4- 89,800, നവംബർ 5- 89,080, നവംബർ 6- 89,400, നവംബർ 6- 89,880, നവംബർ 7- 89,480, നവംബർ 8- 89,480, നവംബർ 9- 89,480, നവംബർ 10- 90,360, നവംബർ 10- 90,800, നവംബർ 11- 92,600, നവംബർ 11- 92,280, നവംബർ 12- 92,040, നവംബർ 13- 93,720, നവംബർ 13- 94,320, നവംബർ 14- 93,760, നവംബർ 14- 93,160, നവംബർ 15- 91,720, നവംബർ 16- 91,720, നവംബർ 17- 91,640, നവംബർ 17- 91,960, നവംബർ 18- 90,680, നവംബർ 19- 91,560, നവംബർ 20- 91,440, നവംബർ 20- 91,120, നവംബർ 21- 91,280, നവംബർ 21- 90,920, നവംബർ 22- 92,280.