Gold Rate in Kerala Today 24 June 2025: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവുണ്ടായി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്.
480 രൂപയാണ് ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ കുറവ് വന്നത്. ഇന്ന് രണ്ട് തവണയായി 1080 രൂപയാണ് ഇടിഞ്ഞത്.
1/5വില കുറഞ്ഞതോടെ 72,760 രൂപയിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്.
2/5ഇന്ന് രാവിലെ 600 രൂപയാണ് ഒരു പവന് കുറഞ്ഞത്.
3/5കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 1120 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
4/5ഇറാന്‍ ഇസ്രയേല്‍ വെടിനിർത്തൽ കരാർ വന്നതിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്. സംഘർഷത്തിൽ അയവ് വന്നതാണ് വില ഇടിയാന്‍ കാരണമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.
5/5രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ആഗോള വിപണിയില്‍ സ്വര്‍ണവില നിൽക്കുന്നത്.