Gold Rate in Kerala Today 24 ജൂൺ 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വമ്പൻ ആശ്വാസം
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്
1/6സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം പവന് 600 രൂപ കുറഞ്ഞു. ഇതോടെ പവന് 73,240 രൂപയായി. അതേസമയം, ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 75 രൂപ കുറഞ്ഞ് 9,155 രൂപയായി
2/6ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 9,230 രൂപയായിരുന്നു വില. ഒരു പവന് 73,840 രൂപയുമായിരുന്നു ഇന്നലത്തെ വിപണി നിരക്ക്
3/6ജൂൺ 14, 15 തീയതികളിലാണ് സ്വർണ്ണവിലയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 74,560 രൂപയായിരുന്നു സ്വർണ്ണവില.
4/6ഈ മാസത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂൺ മാസം ഒന്നാം തീയതിയായിരുന്നു. 71,360 രപയായിരുന്നു അന്നത്തെ വിപണി വില
5/6ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640. ജൂൺ 10- 71,560, ജൂൺ 11- 72160, ജൂൺ 12- 72800, ജൂൺ 13-74,360, ജൂൺ 14 74560, ജൂൺ 15-74560, ജൂൺ 16-74440, ജൂൺ 17-73,600, ജൂൺ 18 - 74,000, ജൂൺ 19 - 74,120, ജൂൺ 20 - 73,680, ജൂൺ 21 - 73,880, ജൂൺ 22 - 73,880, ജൂൺ 23 - 73,840, ജൂൺ 24 - 73,240
6/6ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തൽ