Gold Rate in Kerala Today: സ്വർണ്ണവില റോക്കറ്റ് പോലെ മുകളിലേക്കല്ല, താഴേക്ക്; ഇന്നത്തെ നിരക്കറിയാം

Written ByVishnupriya SUpdated byVishnupriya S
Published: Jun 25, 2025, 10:18 AM IST|Updated: Jun 25, 2025, 10:21 AM IST

Gold Rate in Kerala Today 25 ജൂണ്‍ 2025: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവുണ്ടായി

 

1/6

ഇന്നലെ രാവിലെ പവന് 600 രൂപയാണ് കുറഞ്ഞത്. പിന്നീട് ഉച്ചയ്ക്ക് വീണ്ടും 480 രൂപയും സ്വർണവിലയിൽ കുറവ് വന്നിരുന്നു.

 

2/6

ഇതിന് പിന്നാലെയാണ് ഇന്ന് പവന് 200 രൂപ കുറഞ്ഞ്  72,560 രൂപയിലായി. അതേസമയം, ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 25 രൂപ കുറഞ്ഞ് 9,070 രൂപയായി

 

3/6

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 14, 15 തീയതികളിലാണ്. ഒരു പവന് അന്ന് 74,560 രൂപയായിരുന്നു സ്വർണ്ണവില.  

 

4/6

ജൂൺ മാസത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു. 71,360 രപയായിരുന്നു അന്നത്തെ വിപണി വില  

 

5/6

ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640.  ജൂൺ 10- 71,560, ജൂൺ 11- 72160, ജൂൺ 12- 72800, ജൂൺ 13-74,360, ജൂൺ 14 74560, ജൂൺ 15-74560, ജൂൺ 16-74440, ജൂൺ 17-73,600, ജൂൺ 18 - 74,000, ജൂൺ 19 - 74,120, ജൂൺ 20 - 73,680,  ജൂൺ 21 - 73,880, ജൂൺ 22 - 73,880, ജൂൺ 23 - 73,840, ജൂൺ 24 - 73,240, ജൂൺ 24- 72,760, ജൂൺ 25- 72,560. 

 

6/6

ഇറാന്‍ ഇസ്രയേല്‍ സംഘർഷത്തിൽ അയവ് വന്നതാണ് വില ഇടിയാന്‍ കാരണമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. രണ്ടാഴ്ചത്തെ ഏറ്റവും കുറ‍ഞ്ഞ നിലയിലാണ് ആഗോള വിപണിയില്‍ സ്വര്‍ണവില നിൽക്കുന്നത്.