Gold Rate Kerala Today: സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 920 രൂപ, ഇന്നത്തെ നിരക്ക് അറിയാം...

Written ByKarthika V
Published: Oct 25, 2025, 10:10 AM IST|Updated: Oct 25, 2025, 10:10 AM IST

Gold Rate in Kerala Today 25 October 2025: സംസ്ഥാനത്ത് ഇപ്പോൾ സ്വർണവില കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. 

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധിച്ചു. ഇന്നലെ രാവിലെ സ്വർണവില കൂടിയെങ്കിലും ഉച്ചയോടെ കുറ‍ഞ്ഞിരുന്നു. 

 

1/5

920 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ‌ഒരു പവന്റെ ഇന്നത്തെ വില 92,120 ആയി. 

 

2/5

ഒരു ​ഗ്രാമിന് 115 രൂപയാണ് വർധിച്ചത്. 11,515 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന്റെ വിപണിവില. 

 

3/5

ഇന്നലെ രാവിലെ 280 രൂപയായിരുന്നു സ്വർണത്തിന് വർധിച്ചത്. എന്നാൽ ഉച്ചയോടെ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

 

4/5

ഒക്ടോബർ 21ന് വീണ്ടും സ്വർണ്ണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയാണ്.

 

5/5

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്നത്തെ വില 86560 ആയിരുന്നു