സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഇന്നത്തെ സ്വർണവിലെ എത്രയെന്ന് അറിയാം.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 125 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,070 രൂപയായി.
പവന് 1000 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 88,560 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9100 രൂപയും 14 കാരറ്റിന് ഗ്രാമിന് 7100 രൂപയുമാണ് ഇന്നത്തെ വില.
റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം തുടരുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഇറക്കുമതി തീരുവ തുടങ്ങിയവ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
1-Oct-25- 87000 (Morning) 1-Oct-25- 87440 (Evening) 2-Oct-25- 87040 3-Oct- 25- 86,560 (Lowest of Month) (Morning)
3-Oct-25- 86920 (Evening) 4-Oct-25- 87560 5-Oct-25- 87560 6-Oct-25- 88,560 (Highest of Month)