Gold price Today 3 September 2025: റെക്കോർഡ് ഭേദിച്ച് കുതിപ്പ്; സ്വർണവില 78,000ന് മുകളിൽ

Published: Sep 03, 2025, 11:06 AM IST|Updated: Sep 03, 2025, 11:06 AM IST

Gold Price in Kerala Today: ഓണം അടുത്തതോടെ വലിയ കുതിപ്പാണ് സ്വർണവിലയിൽ കാണുന്നത്.

1/7

സെപ്തംബർ മാസം തുടക്കം തന്നെ വലിയ കുതിപ്പോടെയാണ് സ്വർണവിപണി തുറന്നത്.

2/7

സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വൻ കുതിപ്പ് തുടരുന്നത്.

3/7

ഇന്ന് ഒരു പവൻ സ്വർണത്തിന് 78,000 രൂപയിൽ കൂടുതലാണ് കേരളത്തിലെ നിരക്ക്.

4/7

ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 78,000 കടന്നിരിക്കുന്നത്. 

5/7

ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 77,800 രൂപയായി.

6/7

ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഇത് 78,000ന് മുകളിലാകും.

7/7

ഒരു ഗ്രാം സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 9,805 രൂപയാണ്. ചിങ്ങ മാസം വിവാഹ സീസൺ കൂടി ആയതോടെ ഉപഭോക്താക്കൾ വലിയ ആശങ്കയിലാണ്.