Gold Rate In Kerala Today 4 november 2025: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി.
1/7സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇതോടെ സ്വർണവില 90,000ൽ താഴെയെത്തി.
2/7ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 65 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,225 രൂപയാണ് വില.
3/7ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 89,800 രൂപയാണ്.
4/71-Nov-25 90200
2-Nov-25 90200
5/73-Nov-25- 90,320 (Highest of Month)
4-Nov-25- 89,800 (Lowest of Month)
6/7രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സ്വർണവിലയെ സ്വാധീനിക്കും.
7/7വലിയ വില വർധനയ്ക്ക് ശേഷമാണ് ഈ മാസം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്.