Kerala Gold Rate Today 5 August 2025: സ്വർണവില കുതിക്കുന്നു; ഇന്ന് 600 രൂപ വർധിച്ചു!

Written ByAjitha Kumari
Published: Aug 05, 2025, 11:20 AM IST|Updated: Aug 05, 2025, 11:37 AM IST

Kerala Gold Rate Today ഓ​ഗസ്റ്റ് 2025: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നിതാ പുതിയ നിരക്കിലെത്തിയിരിക്കുകയാണ് വിപണി. 

Gold Rate Today1/8

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഇന്നിതാ പുതിയ നിരക്കിലെത്തിയിരിക്കുകയാണ് വിപണി.

Gold Rate On Aug 052/8

ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വിപണി എത്തിയത്.  

 

Highest Price In August3/8

ഇന്നിതാ സ്വർണ വിപണി  ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരിക്കുകയാണ്.  ഇന്ന്  ഒറ്റയടിക്ക് 600 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്

Gold Rate Today4/8

സ്വർണ വില വീണ്ടും 75000 ത്തിന് അടുത്തെത്തി. ഇന്ന്  ഒരു പവൻ സ്വർണത്തിന് 74,960 രൂപയാണ്.  ഒരു ഗ്രാമിന് ഇന്നത്തെ വില 9370 രൂപയാണ്

Highest rate of July5/8

ജൂലൈ 23നാണ് സ്വർണവില ആദ്യമായി 75000 വും കടന്ന് സർവ്വകാല റെക്കോർഡിലെത്തിയത്. ഈ മാസം വീണ്ടും ഇതേ നിരക്കിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് ഉയരുമോയെന്നാണ് ആഭരണ പ്രേമികൾ.

India Imports tons of gold6/8

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും

Gold Rate In July7/8

ജൂലൈ മാസത്തെ സ്വർണ വില ഇപ്രകാരമായിരുന്നു

ജൂലൈ 01 : 72,160, ജൂലൈ 02 : 72,840, ജൂലൈ 02: 72,840, ജൂലൈ 03: 72,840, ജൂലൈ 04: 72,400, ജൂലൈ 05: 72,480, ജൂലൈ 06: 72,480, ജൂലൈ 07: 72,080, ജൂലൈ 08: 72,480, ജൂലൈ 09: 72,000, ജൂലൈ 10: 72,160, ജൂലൈ 11: 72,600, ജൂലൈ 12: 73,120, ജൂലൈ 13: 73,120, ജൂലൈ 14:  73,240, ജൂലൈ 15:  73,160 , ജൂലൈ 16: 72,800, ജൂലൈ 17: 72,840, ജൂലൈ 18: 72,880 (രാവിലെ), ജൂലൈ 18: 73,200 (വൈകിട്ട്), ജൂലൈ 19: 73,360 , ജൂലൈ 20: 73,360, ജൂലൈ 21: 73,440, ജൂലൈ 22: 74,280, ജൂലൈ 23: 75,040 , ജൂലൈ 24: 74,040, ജൂലൈ 25: 73,680 , ജൂലൈ 26: 73,280, ജൂലൈ 27: 73,280 , ജൂലൈ 28: 73,280, ജൂലൈ 29: 73,200, ജൂലൈ 30: 73,680 ജൂലൈ 31: 73,360

Gold Rate In August8/8

ആഗസ്റ്റ് മാസത്തിലെ സ്വർണവില അറിയാം: ആഗസ്ത് 01: 73,200, ആഗസ്റ്റ് 2: 74,320, ആഗസ്റ്റ് 3: 74,320, ആഗസ്റ്റ് 4: 74,360 ആഗസ്റ്റ് 5:74, 960

Trending

  • News
  • Photos
  • Videos